Yathrayute Avasanam (Short Stories) 1970, Current Books, Thrissur

Screen Shot 2018-08-25 at 5.55.08 PM.png

യാത്രയുടെഅവസാനം(കഥകൾ)
1970,കറൻറ്ബുക്സ്,തൃശ്ശൂർ

YATHRAYUTE AVASANAM (SHORT STORIES)(1970)
The book is a collection of seven short stories published in well-known periodicals like Mathrubhumi, Janayugom, Anveshanam, Malayala Nadu etc. the names of the stories can be roughly translated like the end of journey, red evening, and tree without leaves, Bernard, Godess of Kodungalloor, comfortable living and dissolving island. The stories received good reviews.
യാത്രയുടെ അവസാനം (കഥകൾ)  YATHRAYUTE AVASANAM
(SHORT STORIES)(1970)
യാത്രയുടെ അവസാനം, ചുവന്നസന്ധ്യ, ഇല കൊഴിഞ്ഞ മരം, ബർനാഡ്, കൊടുങ്ങല്ലൂരമ്മ, സുഖവാസം, അലിയുന്ന ദ്വീപ് മുതലായ ഏഴുകഥകളുടെ സമാഹാരം.കഥകൾ എല്ലാം മാതൃഭൂമി,ജനയുഗം , അന്വേഷണം,മലയാളനാട് മുതലായ പ്രശസ്ത വാരികകളിൽ പ്രസിദ്ധീകരിച്ചവ. പുസ്തക നിരൂപണങ്ങളിൽ കഥകളെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു.
 Y


Comments