Swarnamalsyam (Novel) 1969, 1stEdition, Mangalodayam Publications, Thrissur 1971, 2ndEdition, Poorna Publications, Calicut



















സ്വർണ്ണമത്സ്യം(നോവൽ)

ഒന്നാംപതിപ്പ്.മംഗളോദയം, തൃശ്ശൂർ
1969, രണ്ടാംപതിപ്പ്, പൂർണ്ണപബ്ളിക്കേഷൻസ്കോഴിക്കോട്


 SWARNA MALSYAM (GOLDEN FISH NOVEL)
(1969)1st EDITION, MANGALODAYAM PUBLICATIONS, THRISSUR
(1971) SECOND EDITION POORNA PUBLICATIONS CALICUT
The novel is about the rise and fall of a woman who became a famous film actress. When she climbed the ladder of success she realises that she was all alone at the top. Even her husband and children are not with her. They want her to be an ordinary house wife and not a celebrity which  was against her attitude.  Her husband starts writing malicious stories about her which gains publicity. She was terribly disturbed and meets with an accident. She recollects her life lying in the hospital ward.
The novel was first published by Mangalodayam and reprinted in 1979 by Poorna Publications, Calicut.

സ്വർണ്ണ മത്സ്യം (നോവൽ) (GOLDEN FISH NOVEL)
(1969)1st EDITION, MANGALODAYAM PUBLICATIONS, THRISSUR
(1971) SECOND EDITION POORNA PUBLICATIONS CALICUT
ക്ലീഗ് ലൈറ്റുകളുടെ സ്വർണ്ണപ്രഭയിൽ നീന്തിക്കളിച്ച സ്വർണ്ണമത്സ്യത്തിൻറെ കഥ. സിനിമാതാരമായി പണവും പ്രസിദ്ധിയും അപവാദങ്ങളും ഏറ്റുവാങ്ങി ജീവിത്തിൽ പലതും നേടിയെടുത്തപ്പോൾ ഗീതാ ദേവി എന്ന ഒരു സാധാരണ സ്ത്രീ അസാധാരണ ഭാഗ്യങ്ങളുടെ ഉടമയായപ്പോൾ  അവൾക്ക് സ്വന്ത മെന്ന് അവകാശപ്പെടാനാരുമില്ലാതെ  വന്നു. സ്വന്തം ഭർത്താവ് തന്നെ അവളുടെ ജീവിത കഥ അപവാദങ്ങളുടെ പൊടിപ്പും തൊങ്ങലും ചാർത്തി എഴുതി അവളെ മുറിപ്പെടുത്താൻ തുടങ്ങിയപ്പോൾ അവൾ നേടിയെടുത്ത പേരും പ്രസിദ്ധിയും നിരർത്ഥകമായി .  ജീവിതത്തിൻറെ പൊള്ളത്തരവും നിസ്സാരതയും ബോദ്ധ്യപ്പെടുന്നത് ഭീകരമായ ഒരപകടത്തിൽ പെട്ട് ഒരാസ്പത്രിയിലെ ഏകാന്തതയിൽ വാസവദത്തയെപ്പോലെ കിടക്കുമ്പോഴാണ്. സാധാരണ ഒരു ഭാര്യയും അമ്മയുമായി വീടിൻറെ നാലു ചുവരുകൾക്കുള്ളിൽ ജീവിച്ചിരുന്നെങ്കിൽ ജീവിതം മറ്റൊന്നാകുമായിരുന്നു.

Comments