Nagarathinte Mukham (Novel) 1967, 1st Edition, Published by Janayugam, Distributed by National Book Stall, Kottayam (1969), 2nd Edition ,3rd Edition, Current Books, Thrissur 1996, 4th Edition, Poorna Publications, Calicut



നഗരത്തിൻറെമുഖം( നോവൽ) 
1967, ഒന്നാംപതിപ്പ്, പ്രസാധകർജനയുഗം.വിതരണംനാഷണൽബുക്ക്സ്റ്റാൾ,കോട്ടയം.
രണ്ടുംമൂന്നുംപതിപ്പുകൾ, കറൻറ്ബുക്സ്, തൃശ്ശൂർ. 
1996, നാലാംപതിപ്പ്, പൂർണ്ണപബ്ളിക്കേഷൻസ്കോഴിക്കോട്.



NAGARATHINTE MUKHAM (NOVEL) (1969)

The novel received wide acclaim from readers when it was serialised in Janayugam weekly. It was the first Malayalam novel written about Bombay which was the destination of many Malayali fortune seekers since the early fifties. The novel brought out the trials and tribulations of ordinary people very truly and earnestly. Readers received and appreciated it widely and the author was recognised more than expected. After four reprints and half a decade the novel is still remembered by many. 
SAHITYAAKADEMI JOURNAL (vol12, no 4 December 1969)
Shri K.P. Sasidharan wrote:
Also the budding of new shoots of promise in the novel was a hearty experience of the year.Balakrishnan with a maiden novel Nagarathinte mukham (THE Face Of the city) thrilled every reader despite the fact that it came in the wake of M.T. Vasudevan Nair’s Screen play Nagarame Nandi (a farewell to the city), no one can deny the original talent in this work.

നഗരത്തിൻറെമുഖം. (നോവൽ)    NAGARATHINTE MUKHAM (NOVEL) (1969)
ജനയുഗം വാരികയിൽ  ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ ലഭിച്ച നോവൽ. ഭാഗ്യാന്വേഷികളായ മലയാളികൾ ആശ്രയിച്ചിരുന്ന ബോംമ്പെ നഗരത്തെക്കുറിച്ച് ആദ്യമായി എഴുതപ്പെട്ട നോവൽ.സാധാരണക്കാരുടെ ജീവിതം സത്യസന്ധമായി പകർത്തിയപ്പോൾ നോവലിന് ലഭിച്ച സ്വീകരണം പ്രതീക്ഷക്കപ്പുറമായിരുന്നു.വായനക്കാരും നിരൂപകരും രചനയിലെ ലാളിത്യത്തേയും ആർജ്ജവത്തേയും പുകഴ്ത്തി എഴുതിയ അഭിപ്രായങ്ങൾ ഗ്രന്ഥകർത്താവിനെ ശ്രദ്ധേയനാക്കി.നാല് പതിപ്പുകൾ പിന്നിട്ട നോവൽ അരനൂറ്റാണ്ടിനുശേഷവും ഓർമ്മിക്കപ്പെടുന്നുണ്ട്. (1969ൽ ആദ്യ പതിപ്പ്)

Comments