Mrigathrishna (Novel) (1970), 1st Edition, Current Books, Thrissur 1979, 2nd Edition, Prabhat Books, Thiruvananthapuram



                                                 മുഗതൃഷ്ണ(നോവൽ)
Screen Shot 2018-08-25 at 6.07.15 PM.png



















ഒന്നാംപതിപ്പ്, കറൻറ്ബുക്സ്, തൃശ്ശൂർ (1970),
രണ്ടാംപതിപ്പ്, പ്രഭാത്ബുക്സ്, തിരുവനന്തപുരം.(1979)

MRIGATHRISHNA (Novel) Published by CURRENT BOOKS, TRICHUR 1970
Second Edition by PRABHAT BOOKS, Trivandrum 1979

Mrigathrishna (Mirage) is the story of a lonely girl Ramani who got hardened by the cruelties and loneliness she was subjected to by unforeseen circumstances. Life was colourful until  her father deserted them.Her mother was forced by circumstances to yield to the advances of the house owner. In the end, her mother killed her paramour when he tried to rape her daughter. Mother went to jail and the daughter was left alone to fight her way up. She had worshipped her neighbours’ son secretly. But she lost hopes when her mother was convicted. In helpless situations, Ramani gathers courage to shape her life on her own terms. She realises that she was like a deer who mistakes mirages for pools of water.


മൃഗതൃഷ്ണ.(നോവൽ)
ഒന്നാം പതിപ്പ്.കറൻറ്ബുക്സ്,തൃശ്ശൂർ(1970)
രണ്ടാംപതിപ്പ് പ്രഭാത്ബുക്സ്തിരുവനന്തപുരം(1979)


രമണി എന്ന പെൺകുട്ടിയുടെ അനാഥത്വത്തിൻറേയും അതിജീവനത്തിൻറേയും കഥ. ഒരു വേട്ടക്കാരൻറെ വലയിൽ നിന്ന് മകളെ രക്ഷിക്കാനുള്ള ശ്രമത്തിൽ കൊലയാളിയാകേണ്ടി വന്ന അമ്മ അഴികൾക്കകത്തായപ്പോൾ മകളുടെ ജീവിതം വഴിമുട്ടി നിന്നു. ദാഹാർത്തയായ അവൾ കണ്ട ജലദൃശ്യങ്ങളൊക്കെ മരീചികയാണെന്ന്  മനസ്സിലായപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. രമണിയുടെ സഹനത്തിൻറേയും  അതി ജീവനത്തിൻറേയും കഥ വർഷങ്ങൾക്ക് ശേഷവും ഓർമ്മിക്കുന്ന നിരവധി വായനക്കാരുണ്ട്.


Comments