Jalarekhakal (Short Stories) 1964, National Book Stall (S.P.C.S), Kottayam
1964. നാഷണൽബുക്ക്സ്റ്റാൾ, എസ്.പി.സി.എസ്, കോട്ടയം
JALAREKHAKAL
(SHORT STORIES) (1964)
First Book of the author published by himself
and distributed by National Book Stall of the writers’ Co-Operative Society, SPCS,
Kottayam. A collection of seven short stories published in JAYAKERALAM, a
monthly edited by R.M. Manikkath and Appukutty Guptan from Madras, which was
the mouthpiece of EIKYAKERALAM movement.
The stories received encouraging reviews from a few literary critics.
ജലരേഖകൾ(
കഥകൾ) JALAREKHAKAL (
SHORT STORIES) (1964)
ആദ്യമായി ഗ്രന്ഥകർത്താവ് പ്രസിദ്ധീകരിച്ച
കഥാസമാഹാരം.(1964) വിതരണം-
സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻറെ നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം.
എഴുത്തിൻറെ ആരംഭത്തിൽ മദ്രാസ്സിൽ നിന്ന് പുറപ്പെട്ടിരുന്ന ജയകേരളത്തിൽ പ്രസിദ്ധീകരിച്ചവയിൽ
നിന്ന് തിരഞ്ഞെടുത്ത ഏഴു കഥകളുടെ സമാഹാരം. ആർ.എം.മാണിക്യത്തിൻറേയും അപ്പുകുട്ടി
ഗുപ്തൻറേയും നേതൃത്വത്തിൽ മദ്രാസ്സിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളം
ഐക്യകേരളത്തിനു വേണ്ടി ശക്തമായി പ്രചരണം നടത്തിയിരുന്നു. കഥകൾക്ക് ലഭിച്ച
അഭിപ്രായം പ്രോത്സാഹനാർഹമായിരുന്നു.
Comments
Post a Comment