Ahalia (Novelette) 1969, 1st Edition, Mangalodayam Publications, Thrissur 1979, 2nd Edition, Poorna Publications, Calicut
അഹല്യ(നോവലെറ്റ്
1969, ഒന്നാംപതിപ്പ്, മംഗളോദയം,തൃശ്ശൂർ
1979, രണ്ടാംപതിപ്പ്, പൂർണ്ണപബളിക്കേഷൻസ്,കോഴിക്കോട്
AHALIA
(NOVELLETTE) (1979)
Ahalia is an
attempt to probe the mind of a woman who experiences loneliness in her married
life drives her to an illicit relation and she becomes cursed like the AHALIA
of our scriptures. The strained
relations and disparities are brought out through her soliloquies. The novelette
is written in the style of stream of conscience with carefully selected and
chiselled words and sentences. This is one of the earlier works of the author.
അഹല്യ
(നോവലെറ്റ്) AHALIA (NOVELLETTE) (1979)മംഗളോദയം)
വിവാഹ ശേഷം നാട്ടിൽ നിന്ന് നഗരത്തിലേക്ക്
പറിച്ചു നട്ട രമയുടെ മാനസിക സഞ്ചാരങ്ങൾ അവളെ പുരാണത്തിലെ അഹല്യയെപ്പോലെ
ശപിക്കപ്പെട്ടവളാക്കുന്നു. തിരഞ്ഞെടുത്ത വാക്കുകളിലൂടെയും വാചകങ്ങളിലൂടെയും പ്രകാശിപ്പിക്കുന്ന
ആത്മഗതങ്ങളുടെ രൂപത്തിലാണ് നോവലിൻറെ ഇതളുകൾ വിരിയുന്നത്. അനപത്യതാ ദുഖം അവളുടെ
ഏകാന്തതയെ തീവ്രമാക്കുന്നു.
Comments
Post a Comment