Aayiram Sooryanmar (Novel) 2011, Green Books, Thrissur
ആയിരംസൂര്യന്മാർ(നോവൽ)
2011. ഗ്രീൻബുക്സ്,തൃശ്ശൂർ
Aayiram sooryanmar (novel)
This is the story of the first peaceful nuclear explosion
conducted by India in 1974 at the pokhran desert on may 18, 1974 .It is
recollected by Madhavan,an atomic scientist who participated in the experiment.
Opinions for and against the use of atomic power are discussed in the novel.
The author invites the attention of readers to the world’s
first atomic explosion conducted by America on july 16,1945 at ALAMAGORDO in a
desert in ARIZONA.
“ The last arrangements for the atomic test was carried out
by the famous scientist Dr Oppenheimar. All scientists were experiencing mental
tension.At last when the explosion happened,a fireball went up blinking the
eyes of onlookers.the sound was deafening. when the waves of explosion calmed
we all silently came out of the shelter.an earie silence covered all of us.some
laughed and some cried. others remained silent.
Lord Krishna, exhibiting his universal form tells thus:
“Iam death now. The destroyer of the world.”
We all thought like that”
ആയിരം സൂര്യന്മാർ( നോവൽ)
1974
മെയ് 18ന് പോഖ്റാനിൽ നടന്ന ഇന്ത്യയുടെ ആദ്യത്തെ ആണവസ്ഫോടന പരീക്ഷണത്തിൽ പങ്കെടുത്ത
മാധവൻ എന്ന ആണവശാസ്ത്രജ്ഞൻറെ അനുഭവപരമ്പരകളിലൂടെ വികസിക്കുന്ന നോവലിൽ ആണവശക്തിയുടെ
ഉപയോഗത്തിന് എതിരായും അനുകൂലമായും ഉള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ലോകത്തിൽ ആദ്യമായി അരിസോണയിലെ മരുഭൂമിയിൽ അമേരിക്ക നടത്തിയ ആണവവിസ്ഫോടന സമയത്തേക്ക് ഗ്രന്ഥകാരൻ വായനക്കാരുടെ
ശ്രദ്ധയാകർഷിക്കുന്നുണ്ട്.
“ആണവപരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്
ഡോക്ടർ ഓപ്പൻഹീമറായിരുന്നു.ശാസ്ത്രജ്ഞന്മാർ അതിയായ മാനസിക സംഘർഷം
അനുഭവിച്ചിരുന്നു. അവസാനം സ്ഫോടനം നടന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ ഗോളം
ഉയർന്നു.കാതടപ്പിക്കുന്ന ശബ്ദവും. അലകളൊടുങ്ങിയപ്പോൾഞങ്ങളെല്ലാവരും ശാന്തരായി
ഷെൽട്ടറിൽ നിന്നും പുറത്ത് കടന്നു.വല്ലാത്തൊരു മൂകത ഞങ്ങളെ പൊതിഞ്ഞ്
നിന്നിരുന്നു.ചിലർ ചിരിച്ചു ചിലർ കരഞ്ഞു.ബാക്കിയുള്ളവർ മൌനികളായി. ശ്രീകൃഷ്ണൻ തൻറെ
വിശ്വരൂപം പ്രദർശിപ്പിച്ചു കൊണ്ട് പറയുന്നുണ്ട്.
ഞാനിപ്പോൾ മൃത്യുവാണ്. ലോകത്തിൻറെ വിനാശകൻ.
ഞങ്ങളെല്ലാവരും ഇതു പോലെയാണ് ചിന്തിച്ചത്.”
Comments
Post a Comment